Manual Ad Section
First Ad

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 324 സീറ്റുമായി എന്‍ഡിഎ വീണ്ടും അധികാരത്തില്‍: പ്രതിപക്ഷത്തിന് സീറ്റ് കുറയും

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കാത്തിരിപ്പിലാണ് രാജ്യം.

ശബരിമല: യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ല; സത്യവാങ്മൂലം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്

സിംപിളാകാൻ ശ്രമിച്ച് കൃത്രിമത്തമ്പുരാനാകുന്ന സുരേഷ് ഗോപി, ബുദ്ധിമോശം കാരണം നശിപ്പിച്ച് കളഞ്ഞ സ്ഥാനം, കുറിപ്പ്

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി ഭാരതിക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

വയനാട്ടില്‍ മുസ്ലിം ലീഗ് വീട് നിര്‍മാണം തുടങ്ങി;

11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്ക് ഭവനം, എട്ട് മാസം ലക്ഷ്യം

ബൽറാമിന്റെ ആ കയ്യടി മോദിക്ക് തന്നെയിരിക്കട്ടെ, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക, മറുപടിയുമായി എംബി രാജേഷ്

സോഷ്യൽ മീഡിയയിൽ വാക്പോര് തുടർന്ന് മന്ത്രി എംബി രാജേഷും കോൺഗ്രസ് നേതാവ് വിടി ബൽറാമും. എകെജിയെ അധിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങളിൽ ബൽറാം ഇപ്പോഴും തിരുത്തലിന് തയ്യാറാകുന്നില്ലെന്നും ന്യായം പറയുകയാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

എന്റെ നെഞ്ചത്തോട്ട് കയറെന്ന് സുരേഷ് ഗോപി, വോട്ട് ചോദിച്ച് വന്നപ്പോൾ കാശ് കിട്ടുമെന്ന് പറഞ്ഞു, കണ്ണീരോടെ വയോധിക

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് ചോദ്യം ചോദിച്ച ആനന്ദവല്ലി എന്ന വയോധികയെ സുരേഷ് ഗോപി പരിഹസിച്ചിരുന്നു.

നിങ്ങള്‍ ചോദിക്കരുത്, മറുപടി തരില്ല, അവിടെ ഇരുന്നാല്‍ മതി;

ക്ഷുഭിതനായി ബിജെപി അധ്യക്ഷന്‍